മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ആര്യാ ഭവനത്തിൽ എൻ.മഹേശന്റെ ഭാര്യ ലൈല (57) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആര്യാരതീഷ്, അമൃത. മരുമകൻ: രതീഷ്. സഞ്ചയനം:
2ന് രാവിലെ 8ന്.