
മാവേലിക്കര: മുള്ളികുളങ്ങര വഴുവാടി കോയിക്കൽ വീട്ടിൽ സി.കെ.രാധാകൃഷ്ണകുറുപ്പിന്റെ ഭാര്യ എസ്.വത്സലാദേവി (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ.കെ.ആർ, ലേഖ ആർ. കൃഷ്ണൻ, രാജേഷ് കെ.ആർ. മരുമക്കൾ: ഗായത്രി അനിൽ, ഉണ്ണികൃഷ്ണൻ.
സഞ്ചയനം: 3ന് രാവിലെ 9ന്.