ks

മുട്ടം: വലിയകുഴിയിൽ തെക്കെടത്ത് തെക്കതിൽ സദാശിവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ:സരസമ്മ. മകൾ:സന്ധ്യ. മരുമകൻ:സുഭാഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.