
ചേർത്തല: കരുവ വലിയവീട്ടിൽ കൃഷ്ണന്റെ ഭാര്യ പാർവതി(79) നിര്യാതയായി. മക്കൾ: അംബിക,കെ.അജയൻ(ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ചേർത്തല ഏരിയ സെക്രട്ടറി, സി.പി.എം കരുവ ലോക്കൽ കമ്മിറ്റിയംഗം), ലിനോഷ്. മരുമക്കൾ:അജിത്കുമാർ,പ്രീത,അജിത. സഞ്ചയനം: 29ന് രാവിലെ 10.30ന്.