
ആലപ്പുഴ : അവലൂക്കുന്നു വാർഡ് കൃഷ്ണാഞ്ജലിയിൽ എ.കെ.സി.പിള്ള(81, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച നാലിന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ : ശാന്തിദേവി (റിട്ട. അദ്ധ്യാപിക). മക്കൾ : വനശ്രീപിള്ള, പവനൻ പിള്ള, ചന്ദന രാജേഷ്. മരുമക്കൾ : അനിൽ കുമാർ. പി, രേണു വി. നായർ, രാജേഷ് കുമാർ അച്ചുതൻ. സഞ്ചയനം : 2ന് രാവിലെ 8ന്.