ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ ഫിസിക്സ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡേറ്റ ,അനുബന്ധ രേഖകൾ എന്നിവ സഹിതം ഒക്ടോബർ 1ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ - 9447796626.