എണ്ണയ്ക്കാട്: എസ്.എൻ.ഡി.പി യോഗം 2202-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ആനന്ദ ഷണ്മുഖേശ്വര ക്ഷേത്രത്തിൽ കന്നി മാസത്തിലെ ആയില്യത്തോടനുബന്ധിച്ച് നൂറും പാലും വഴിപാട് നടത്തും.