ചേർത്തല:സംസ്ഥാന ജൂനിയർ വോളി ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് 3ന് രാവിലെ 7.30 മുതൽ തണ്ണീർമുക്കം വൈ.എം.എ മൈതാനിയിൽ നടക്കും. 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവർ അംഗീകൃത ക്ലബിന്റെ കത്തും ജനന സർട്ടിഫിക്കറ്റും ഫേട്ടോയുമായി എത്തണം.9447976150,9495439514.