
കായംകുളം: കുറ്റിത്തരുവ് കളിക്കൽപറമ്പിൽ അബ്ദുറഹ്മാൻ കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ഷാഹിദാ ബീവി, മക്കൾ: ഡോ.സെറീന( ചെറിയനാട് ഹെൽത്ത്), സനൂജ ( എൻജിനീയർ എം.ഇ.എസ് ചാത്തന്നൂർ), ഡോ.സനൂപ്. മരുമക്കൾ: ഹാഷിം ( എൻജിനീയർ ), റംഷാദ് റഹീം( എം.എസ്.എം കോളേജ് അറബിക് അസിസ്റ്റന്റ് പ്രൊഫസർ).