
മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12ാം വാർഡിൽ ഹരിത (കോനാട്ട് ) പരേതനായ ഗംഗാധരക്കുറുപ്പിന്റെ ഭാര്യ ലളിതമ്മ (93) നിര്യാതയായി. മക്കൾ: പരമേശ്വര കുറുപ്പ്, ഇ.ജി.ബാബു, ലളിതാംബിക, ഹരി. മരുമക്കൾ: വത്സലകുമാരി, ഗീതാകുമാരി, ശശികുമാർ, ഗീത. സഞ്ചയനം ഒക്ടോബർ 3 ന് രാവിലെ 10ന്.