
ചേർത്തല :കോസ്റ്റൽ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന പ്രസിഡന്റ് കെ.ബി.ഷാജഹാനിൽ നിന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഏറ്റുവാങ്ങി.സി.സി.ടി സെക്രട്ടറി സത്യധാര, ബോർഡ് അംഗം പി.മേഘലാൽ ,സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി എൻ.സി.സത്താർ എന്നിവർ സംസാരിച്ചു.