മഞ്ഞാടിമുക്ക് : പുതിയവിള പുത്തൻവീട്ടിൽ (മാധവം) രവിദാസ് (84, റിട്ട.ബി.എസ്.എഫ് ) നിര്യാതനായി. ഭാര്യ : ആനന്ദവല്ലി. മക്കൾ : രജിമോൻ, രജനി. മരുമക്കൾ : മധു ഗോവിന്ദ്, പുഷ്പ രജി. സഞ്ചയനം : ബുധൻ രാവിലെ 8ന്.