തുറവൂർ : വളമംഗലം തെക്ക് സുമാലയത്തിൽ ജി.രത്നാകരൻ (80) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: സജേഷ് ,രാജേഷ്. മരുമക്കൾ: വീണ,ജ്യോതി. സഞ്ചയനം ഒക്ടോബർ 3 ന് രാവിലെ 8 ന്.