തുറവൂർ: കോടംതുരുത്ത് സർഗാത്മക സംവാദ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ലോക വൃദ്ധദിനമായ ഒക്ടോബർ 1 ന് വൈകിട്ട് 3 ന് ഓഫീസ് ഹാളിൽ വയോജന സംഗമവും ആദരിക്കലും നടക്കും. പ്രസിഡന്റ് വി.സജിത്ത് ഉദ്ഘാടനം ചെയ്യും.വി.എ.അഗസ്റ്റിൻ അദ്ധ്യക്ഷനാകും.