മാവേലിക്കര : ഡി.സി.സി വൈസ് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന കല്ലുമല രാജന്റെ ഒന്നാം ചരമവാർഷികാചരണം 30ന് രാവിലെ 10ന് വ്യാപാര ഭവനിൽ നടക്കും മുൻമന്ത്രി കെ.സി.ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് അദ്ധ്യക്ഷനാകും.