ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വിജയഭവനിൽ പ്രസന്നകുമാരി (69) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന്.സഹോദരങ്ങൾ:വിജയകുമാർ,രാധിക,രേണുക,അംബിക. സഞ്ചയനം: വ്യാഴം രാവിലെ 9 ന്.