അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ തോട്ടിപ്പണിക്കാരെ കണ്ടെത്തുന്നതിനുള്ള സർവ്വേ 30, ഒക്ടോബർ 1, 3 എന്നീ തീയതികളിൽ പഞ്ചായത്ത് ഓഫീസിൽ നടക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ജോലി ചെയ്യുന്നവർക്കും പൊതുജനങ്ങൾക്കും വിവരം ഈ ദിവസങ്ങളിൽ നൽകാം.