local

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് നേതാജി കരുവേലി കൂനംപുളിക്കൽ മറിയം ബീവി (മറിയ - 75) നിര്യാതയായി. ഭർത്താവ്: പരേതനായ അസീസ്. മക്കൾ: നൗഷാദ്, ജുമൈലത്ത്. മരുമക്കൾ: നിസ, ഷാനവാസ്.