
ചങ്ങംകരി: പുത്തൻപുരയ്ക്കൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ചന്ദ്രമതി അമ്മ (83,റിട്ട.അധ്യാപിക ഡി.ബി.യു.പി.എസ് ചങ്ങംകരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ്കുമാർ (റിട്ട.കെ.എസ്.എഫ്.ഇ മാനേജർ), ബീന ബി (അധ്യാപിക, ജി.എച്ച്.എസ്. കൊടുപുന്ന), രാജി പി.ബി (അധ്യാപിക). മരുമക്കൾ: ചിത്ര പി, ജയരാജ് (റിട്ട. എയർഫോഴ്സ്), രാജേഷ് (ബാംഗ്ലൂർ)