ss

എരമല്ലൂർ: പൂച്ചാക്കൽ കുന്നേവെളി ലക്ഷ്മണൻപിള്ള (75) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: സരോജിനിയമ്മ. മക്കൾ : മിനി ,ബിന്ദു. മരുമക്കൾ: ഹരികുട്ടൻ (ശ്രീകൃഷ്ണ പപ്പടം എരമല്ലൂർ), അശോകൻ.സഞ്ചയനം ഒക്ടോബർ 2 രാവിലെ 9ന്