s

ചമ്പക്കുളം: മാങ്ങാട് പരേതനായ ജോസഫ് ജോണിന്റെ ഭാര്യ ലില്ലിക്കുട്ടി ജോൺ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ. മക്കൾ: ജോസി (ജെ.പി എന്റർപ്രൈസസ് ആൻഡ് അക്വാ പോളിമേഴ്‌സ് ), ജെസ്സി. മരുമക്കൾ: ബീന, ടോം സി.വാടയിൽ (ടോംസ് പൈപ്പ്സ് )