
മുഹമ്മ : മുഹമ്മ റൂറൽ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി കെ.എസ്. കുശലകുമാർ ശിവഗിരിയേയും വൈസ് പ്രസിഡന്റായി കെ. രാജേന്ദ്രനേയും, സെക്രട്ടറി ഇൻ ചാർജ്ജായി വി.ജെ.ഷേർളിയെയും ബോർഡ് അംഗങ്ങളായി, അനീഷ് പി.തയ്യിൽ, ടി.കുഞ്ഞുമോൻ ,പി.ഇ. കമറുദ്ദിൻ , സി.എ.ജയശ്രീ , റസിന അൻസിൽ എന്നിവരെയും തിരഞ്ഞെടുത്തു.