അമ്പലപ്പുഴ: നിർക്കുന്നം വടക്കേപ്പറമ്പിൽ വി.വി.ആനന്ദൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജ, ലിജി, ലിജേഷ്. മരുമക്കൾ: അജിമോൻ, അനിൽകുമാർ, ശിവരഞ്ജിനി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.