ff

എരമല്ലൂർ: എരമല്ലൂർ കോങ്കരിൽ പരേതനായ ഡോ.കെ.എസ്.മുകുന്ദന്റെ ഭാര്യ ഡോ.ടി.എ.ലളിത (82) നിര്യാതയായി. മക്കൾ:ഡോ.സാനു മുകുന്ദൻ (പ്രൊഫസർ,​ ഡോക്ടർ പടിയാർ മെമ്മോറിയൽ ഹോമിയോ കോളേജ് ചോറ്റാനിക്കര), സാഗിൻ (സലൂറ അസോസിയേറ്റ്സ്)
മരുമക്കൾ:ലീന സാനു( അദ്ധ്യാപിക,​ എസ് .ഡി.പി.വൈ.ബി.എച്ച്.എസ്.പള്ളുരുത്തി ),ശ്രീജയ സാഗിൻ.