എരമല്ലൂർ: അരൂർപഞ്ചായത്ത് പതിനഞ്ചാം വാർഡ് കൈതവളപ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ റഹിം (55) നിര്യാതനായി. ഐ.എൻ.എൽ മുൻഅരൂർ നിയോജക മണ്ഡലം പ്രസിഡന്റും, നാഷണൽ ലേബർ യൂണിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: ആബിദ. മക്കൽ: അൽതാഫ്, അൻസിൽ.