sc

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാണിയിൽ അപ്പച്ചൻ(സെബാസ്റ്റിൻ-72) നിര്യാതയായി. ഭാര്യ: ലീലാമ്മ. മക്കൾ: സണ്ണി,അനുമോൾ. മരുമക്കൾ: ജോസ്,ജെസി.