
ചമ്പക്കുളം: ചേരാവള്ളി എതിരേറ്റ് മണ്ണൂപ്പറമ്പിൽ പരേതനായ കുഞ്ചറിയ സാറിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (87, റിട്ട. ടീച്ചർ സെന്റ് മേരീസ് എൽ.പി സ്കൂൾ ചമ്പക്കുളം) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ.
മക്കൾ: ഫാ. ഡോ. ജോസഫ് മണ്ണൂപ്പറമ്പിൽ (റിട്ട. പ്രൊഫ. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് കളമശ്ശേരി), ജോയിച്ചൻ(ജിയോ അഗ്രോ മാർട്ട്, ചമ്പക്കുളം) ജോബിച്ചൻ(കുവൈറ്റ്), ജോണിച്ചൻ(മണ്ണൂപ്പറമ്പിൽ എൻ്റർപ്രൈസസ്, ചമ്പക്കുളം) , ഫാ. തോമസ് മണ്ണൂപ്പറമ്പിൽ സി.എം.ഐ (ടീച്ചർ സെന്റ് എഫ്രേംസ് എച്ച്.എസ്.എസ്, മാന്നാനം).
മരുമക്കൾ: ജോജി ജോസഫ് പാക്കേരിൽ (ടീച്ചർ സെന്റ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം), ടെസ്സി പരുവുമ്മേൽ (കുവൈറ്റ്), മഞ്ചു പൂവക്കളം.