ചെന്നിത്തല : ചെറുകോൽ പുത്തേത്ത് കൃഷ്ണമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ഗോപിനാഥൻ, പൊന്നമ്മ, ബാലകൃഷ്ണൻ, ജഗദമ്മ, പുരുഷോത്തമൻ.