മാവേലിക്കര: ഇടപ്പോൺ ചെറുമുഖ പാറവിളയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പത്മാവതി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, സുമംഗല, ഗീത, സുഭാഷിണി. മരുമക്കൾ: അനിത, വിശ്വനാഥൻ, സുദർശനൻ. സഞ്ചയനം: 6ന് രാവിലെ 9ന്.