ghj

ഹരിപ്പാട് : റിട്ട.സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജീവനക്കാരൻ കരുവാറ്റ കോയിപ്പള്ളിൽ കെ.പാപ്പച്ചൻ (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 12ന് കാർത്തികപ്പള്ളി ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസമ്മ പാപ്പച്ചൻ. മക്കൾ : ജോൺസൺ, ജോയ്സി, ജോളി, പരേതനായ ജോജി. മരുമക്കൾ: മിനി,​ പാസ്റ്റർ ഷാജി കുര്യൻ, ജോസ്.