
കായംകുളം : പുതുപ്പള്ളി വടക്ക് പുത്തൻകുളങ്ങര തറയിൽ പരേതനായ ശങ്കര പിള്ളയുടെ ഭാര്യ സുശീല (78) നിര്യാതയായി. മക്കൾ : രാജലക്ഷ്മി, പരേതനായ രാജീവ് , ശ്രീദേവി, ശ്രീകുമാർ. മരുമക്കൾ : പരേതനായ വാമദേവൻ, സജിമോൻ, കെ.പ്രസാദ്, ശ്രീലക്ഷ്മി. സഞ്ചയനം : ഒക്ടോബർ 6 ന് രാവിലെ 8ന്.