ഹരിപ്പാട് ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), കൊമേഴ്സ് (സീനിയർ) തസ്‌തികകളിൽ ഒരോ താത്‌കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 3ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.