ഹരിപ്പാട് : കരുവാറ്റ 11-ാം വാർഡ് ചെറുകാട്ടിൽ പരേതനായ ദാമോദരൻ ആശാന്റെ മകൻ ഡി.പ്രസേനൻ (82) നിര്യാതനായി. മക്കൾ: സേതുനാഥ്, സജികുമാർ. മരുമക്കൾ: അംബിക (ഷൈല), ഷൈലജ. സഞ്ചയനം 4ന് രാവിലെ 9ന്.