haj

ഹരിപ്പാട്: പള്ളിപ്പാട് പുല്ലംമ്പട വൈക്കത്ത് ഗോവിന്ദക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ: ഗീത വേണുഗോപാൽ, കവിത ഉണ്ണികൃഷ്ണൻ (സേവാഭാരതി മാവേലിക്കര യൂണിറ്റ് സെക്രട്ടറി). മരുമക്കൾ: വേണുഗോപാൽ നായർ, കെ. ജെ ഉണ്ണികൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന് .