ഹരിപ്പാട്: ജില്ലാ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പ് നാളെ നടക്കും.11,12 ദിവസങ്ങളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇൗ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ഫോൺ-9995048865. 7510918810.