കായംകുളം : പുതുപ്പള്ളി വടക്ക് പല്ലീകിഴക്കതിൽ പരേതനായ രാജന്റെ (തോപ്പിൽ തെക്കതിൽ) മകൻ സന്തോഷ് (52) നിര്യാതനായി. മാതാവ് : രോഹിണി. സഹോദരൻ : സുരേഷ്