ന്യൂഡൽഹി: കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താനുള്ള 13,966 കോടിയുടെ ഏഴ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ

അംഗീകാരം നൽകി.

പദ്ധതികൾ-

# ഡിജിറ്റൽ കൃഷി ദൗത്യം-2,817 കോടി

# ഭക്ഷ്യ, പോഷക സുരക്ഷ-3,979 കോടി

#. കാർഷിക വിദ്യാഭ്യാസവും പരിപാലനവും-2,291 കോടി

#. സുസ്ഥിര ജീവശാസ്ത്ര ആരോഗ്യവും ഉൽപാദനവും, 1,702 കോടി

# സുസ്ഥിര ഹോർട്ടികൾച്ചർ വികസനം, 1129.30 കോടി

# കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ വികസനം- 1,202 കോടി

#. പ്രകൃതി വിഭവങ്ങളുടെ പരിപാലനം:-1,115 കോടി