
ന്യൂഡൽഹി: സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി പദത്തിലിരിക്കുന ആൾ മരണമടയുന്നത് ആദ്യമായാണ്. മറ്റ് ജനറൽ സെക്രട്ടറിമാർ: പി. സുന്ദരയ്യ (1964,1968,1972),ഇ.എം.എസ് നമ്പൂതിരിപ്പാട് (1978,1982,1986,1989),ഹർഷികിഷൻ സിംഗ് സുർജിത് (1992,1995,1998,2002),പ്രകാശ് കാരാട്ട് (2005,2008,2012). 2015 മുതൽ യെച്ചൂരി.