supreme-court

ന്യൂ​ഡ​ൽ​ഹി​ ​:​ ​സ്‌​പെ​ക്ട്രം​ ​ചാ​ർ​ജ്,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ളു​ടെ​ ​കു​ടി​ശ്ശി​​ക​ 1.6​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​അ​ട​യ്‌​ക്കു​ക​ ​ത​ന്നെ​ ​വേ​ണം.
ടെ​ലി​കോം​ ​ക​മ്പ​നി​ക​ൾ​ ​കേ​ന്ദ്ര​വു​മാ​യി​ ​വ​രു​മാ​നം​ ​(​അ​ഡ​ജ​സ്റ്റ​ഡ് ​ഗ്രോ​സ് ​റ​വ​ന്യു​-​ ​എ.​ജി.​ആ​ർ​)​​​പ​ങ്കി​ടു​ന്ന​തി​ലെ​ ​കു​ടി​ശ്ശി​​ക​ ​ ​ടെ​ലി​കോം​ ​വ​കു​പ്പ് ​ക​ണ​ക്കാ​ക്കി​യ​തി​ൽ​ ​തെ​റ്റു​ണ്ടെ​ന്നും​ ​തു​ക​ ​വീ​ണ്ടും​ ​ക​ണ​ക്കാ​ക്ക​ണ​മെ​ന്നും​ ​കാ​ട്ടി​ ​എ​യ​ർ​ടെ​ൽ,​ ​വോ​ഡാ​ഫോ​ൺ​ ​ഐ​ഡി​യ,​ ​ടാ​റ്റ​ ​ടെ​ലി​ ​സ​ർ​വീ​സ​സ് ​തു​ട​ങ്ങി​യ​ ​ക​മ്പ​നി​ക​ൾ​ ​സ​മ​ർ​പ്പി​ച്ച​ ​തി​രു​ത്ത​ൽ​ ​ഹ​ർ​ജി​ക​ൾ​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി.​ ​ഇ​ട​പെ​ടാ​ൻ​ ​കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് ​ചീ​ഫ് ​ജ​സ്റ്രി​സ് ​ഡി.​വൈ.​ ​ച​ന്ദ്ര​ചൂ​ഡ്,​ ​സ​ഞ്ജീ​വ് ​ഖ​ന്ന,​ ​ബി.​ആ​ർ.​ ​ഗ​വാ​യ് ​എ​ന്നി​വ​രു​ടെ​ ​ബെ​ഞ്ച് ​നി​രീ​ക്ഷി​ച്ചു.​ ​അ​വ​സാ​ന​ത്തെ​ ​നി​യ​മ​വ​ഴി​യാ​യ​ ​തി​രു​ത്ത​ൽ​ ​ഹ​ർ​ജി​ക​ൾ​ ​സു​പ്രീം​കോ​ട​തി​ ​പൊ​തു​വേ​ ​അം​ഗീ​ക​രി​ക്കാ​റി​ല്ല.​ ​ഇ​തോ​ടെ​ ​എ​ല്ലാ​നി​യ​മ​വ​ഴി​ക​ളും​ ​അ​ട​ഞ്ഞ​ത് ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ൾ​ക്ക് ​പ്ര​ഹ​ര​മാ​യി.
2020​ ​സെ​പ്‌​തം​ബ​റി​ൽ​ ​പു​നഃ​പ​രി​ശോ​ധ​നാ​ഹ​ർ​ജി​യും​ ​ത​ള്ളി​യി​രു​ന്നു.​ 2021​ ​മാ​ർ​ച്ച് 31​ന​കം​ ​കു​ടിശ്ശി​ക​യു​ടെ​ ​പ​ത്ത് ​ശ​ത​മാ​ന​വും​ ​ബാ​ക്കി​ ​തു​ക​ ​അ​ക്കൊ​ല്ലം​ ​ഏ​പ്രി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ 2031​ ​മാ​ർ​ച്ച് 31​ ​വ​രെ​യു​ള്ള​ 10​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​അ​ട​യ്‌​ക്കാ​ൻ​ ​സാ​വ​കാ​ശ​വും​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​കു​ടി​ശ്ശി​​ക​ ​വീ​ണ്ടും​ ​ക​ണ​ക്കാ​ക്കി​ല്ലെ​ന്നും​ ​തു​ക​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​പ​ലി​ശ​യും​ ​പി​ഴ​യും​ ​പി​ഴ​പ്പ​ലി​ശ​യും​ ​കോ​ർ​ട്ട​ല​ക്ഷ്യ​ ​പി​ഴ​യും​ ​ഈ​ടാ​ക്കു​മെ​ന്നും​ ​കോ​ട​തി​ ​അ​ന്ത്യ​ശാ​സ​നം​ ​ന​ൽ​കി​യി​രു​ന്നു.
എ​യ​ർ​ടെ​ല്ലി​ന് 43,980​ ​കോ​ടി​ ​രൂ​പ​യും,​ ​വോ​ഡാ​ഫോ​ൺ​ ​ഐ​‌​ഡി​യ​യ്ക്ക് 58,254​ ​കോ​ടി​യു​മാ​ണ് ​കു​ടി​ശ്ശി​ക​യെ​ന്ന് ​കേ​ന്ദ്രം​ 2020​ൽ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ 18,000​ ​കോ​ടി​ ​രൂ​പ​യാ​ണെ​ന്ന് ​എ​യ​ർ​ടെ​ല്ലും,​ 21,533​ ​കോ​ടി​യാ​ണെ​ന്ന് ​വോ​ഡാ​ഫോ​ൺ​ ​ഐ​ഡി​യ​യും​ ​വാ​ദി​ച്ചു.​ ​ക​മ്പ​നി​ക​ൾ​ ​ഇ​രു​പ​ത് ​വ​ർ​ഷം​ ​സാ​വ​കാ​ശം​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഓഹരിവില കൂപ്പുകുത്തി

സു​പ്രീം​കോ​ട​തി​ ​വി​ധി​യോ​ടെ​ ​വോ​ഡ​ഫോ​ൺ​ ​ഐ​ഡി​യ​യു​ടെ​ ​ഓ​ഹ​രി​വി​ല​ 22​ ​ശ​ത​മാ​നം​ ​ഇ​ടി​ഞ്ഞ​ത് ​നി​ക്ഷേ​പ​രെ​ ​ആ​ശ​ങ്ക​യി​ലാ​ഴ്‌​ത്തി.​ ​കു​ടി​ശ്ശി​​ക​ ​തീ​ർ​ക്കാ​ൻ​ ​ക​മ്പ​നി​ ​ഫ​ണ്ട് ​സ​മാ​ഹ​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.​ ​താ​രീ​ഫ് ​വ​ർ​ദ്ധ​ന​യും​ ​മ​റ്റ് ​ക​മ്പ​നി​ക​ളു​ടെ​ ​മ​ത്സ​ര​വും​ ​വെ​ല്ലു​വി​ളി​യാ​വും.