പറവൂർ: ചാലാക്ക ചിറ്റേത്തുപറമ്പിൽ സി.കെ. ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: കൃഷ്ണകുമാർ (മാധ്യമം, കൊച്ചി), പ്രവീൺകുമാർ, കൃഷ്ണപ്രിയ. മരുമക്കൾ: അഖില, അനീഷ്.