darvin-52

വരാപ്പുഴ: ചിറക്കകം ചിറ്റേത്ത് സി.വി. ഡാർവിൻ (52) നിര്യാതനായി. സി.പി.എം വരാപ്പുഴ ലോക്കൽ സെക്രട്ടറി, എസ്.എഫ്.ഐ ആലുവ ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സി.വി. ജിജി (വരാപ്പുഴ പഞ്ചായത്തംഗം), അജയകുമാർ, പരേതയായ കവിത.