hancy-41

മുണ്ടംവേലി: വട്ടത്തറ ജയൻ മാത്യു (നിപ്പോൺ ടൊയോട്ട, കളമശ്ശേരി)വിന്റെ ഭാര്യ ഹാൻസി (41) നിര്യാതയായി. പറവൂർ ചേന്നൂർ അലക്‌സാണ്ടർ - അൽഫോൻസ ദമ്പതികളുടെ മകളാണ്. മക്കൾ: നെവിൽ, നിവ്യ (തേവര സി.എം.ഐ സ്‌കൂൾ വിദ്യാർത്ഥികൾ).