meerakutty-87

മൂവാറ്റുപുഴ: ഉറവക്കുഴി കോയിക്കൽ മീരാകുട്ടി (87, റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ലൈജു, സനീർ, ഹാഷിം. മരുമക്കൾ: ഹസൈനാർ, സജി, അജീന.