
കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചി ലോഡ്‌സ് സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ടാലന്റ് ഹണ്ട് 'റോട്ടറി വേവ്‌സ്" ഇടപ്പള്ളി ക്യാമ്പയിൻ സ്കൂളിൽ നടന്നു. സമ്മാനദാന ചടങ്ങിൽ സെക്രട്ടറി നാൻസി ജോൺസൺ, അസിസ്റ്റന്റ് ഗവർണർ ഡോ. കുര്യാക്കോസ് ആന്റണി, ക്യാമ്പയിൻ സ്കൂൾ ഡയറക്ടർ ഡോ. കെ.വി. തോമസ്, ക്ലബ് പ്രസിഡന്റ് കെ.വി. കൃഷ്ണകുമാർ, ജി.ജി.ആർ കെ.എം .ഉണ്ണി, സ്‌കൂൾ പ്രിൻസിപ്പൽ മാലിനി ജയറാം എന്നിവർ സംസാരിച്ചു.