വൈപ്പിൻ: മൂവാറ്റുപുഴ ഓണാട്ടു തോട്ടത്തിൽ രാജീവ് ജോർജ് (69) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2.30ന് ചെന്നൈ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സുജ (ചെറായി ഈരാളിൽ കുടുംബാംഗം). മക്കൾ: ബേസിൽ, മറിയ. മരുമക്കൾ: മെർളി, ബോണി.