global

കൊച്ചി: സെപ്തംബർ അഞ്ചിലെ ടീച്ചേർസ് ഡേയോട് അനുബന്ധിച്ച് ടീച്ചിംഗ് കോഴ്സുകൾക്ക് ഗ്ലോബൽ അക്കാഡമി പ്രത്യേക സ്കോളർഷിപ്പുകൾ നൽകുന്നു. ബി.എഡ്, എം. എഡ്, ഡി. എഡ്, ഡി. ഇ.എൽ. എഡ്., ഇ.സി.സി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സ് എന്നിവയ്‌ക്ക് ചേരുന്നവർക്കാണ് സ്കോളർഷിപ്പ്. സെപ്തംബർ അഞ്ച് വരെ ഒരു തവണ “ടീച്ചർ' എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് 94001 38222 എന്ന ഈ നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുന്നവരിൽ നിന്ന് ഓരോ കോഴ്സിലേക്കും തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് ഫീസിൽ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. കൂടാതെ 50 പേർക്ക് പ്രത്യേക സ്കോളർഷിപ്പ് നൽകുന്നതാണ്.