leela-72

കുറുപ്പംപടി: മുടക്കുഴ പട്ട്‌ലാട്ട് പരേതനായ വർഗീസിന്റെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: രാജി, ഗീതി, ബേസിൽ (കോൺട്രാക്ടർ), വിൽസൻ. മരുമക്കൾ: എൽദോ, ജെയിംസ്, റോഷ്‌നി, മീന