പറവൂർ: പട്ടണം തുണ്ടിയിൽ ടി.ജി. രാധാകൃഷ്ണൻനായരുടെ ഭാര്യ സരോജിനി (76, പുതിയകാവ് ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൾ: സരിത. മരുമകൻ: നിജു.