
അങ്കമാലി: എളവൂർ നെല്ലിശ്ശേരി (സ്രാമ്പിക്കൽ) പരേതനായ ഔസേഫിന്റെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവിസ്, ജോസ്, എബ്രഹാം, ഷീല, ഷാന്റി, സിസ്റ്റർ ഷാലി. മരുമക്കൾ: ലിസി, ജെസി, പോൾ, ജോയി, പരേതയായ ആനി.