vinodh

കൊച്ചി: ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംഘടിപ്പിച്ച മുല്ലപ്പെരിയാർ ഡാം ആശങ്കകളും വസ്തുതകളും എന്ന കൺവെൻഷൻ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സി.പി റോയ് വിഷയം അവതരിപ്പിച്ചു. റിട്ട. ചീഫ് എൻജിനിയർ പി.എ ഷാനവാസ്, പ്രൊഫ. കെ.പി ശങ്കരൻ, അഡ്വ. ജേക്കബ് പുളിക്കൻ, പ്രൊഫ. സൂസൻ ജോൺ, അഡ്വ.വി.എം മൈക്കിൾ, ഡോ. ബാബു ജോസഫ്, ജിയോ ജോസ്, പ്രൊഫ. കെ.സി എബ്രഹാം, അഡ്വ. ജലിൽ, മാവൂട്ടി ഹാജി, ജയഘോഷ്, വി.എം ഫൈസൽ, കെ.ഡി മാർട്ടിൻ, കബീർ ഹുസൈൻ, സ്റ്റാൻലി പൗലോസ്, ലോനൻ ജോയ്, എൻ.ജെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.